logo

മാരിയമ്മൻക്ഷേത്ര....താലപ്പൊലി

പിതൃബലി Image 1
പിതൃബലി Image 2

ലോകത്തിൽഏറ്റവും കൂടുതൽപേർപങ്കെടുത്തതാലപ്പൊലിയുടെ ലോകറിക്കോർഡ് 2024-ൽലഭിച്ചു 4115പേർ. കർഷകരായ ഭക്തന്മാർ ഉൽപ്പാദിപ്പിച്ച കാർഷിക വിളകൾ അമ്മയുടെ തിരുമുമ്പിൽ സമർപ്പിക്കുന്ന വിളവെടുപ്പ് മഹോത്സവം ഏഴ് ദിവസം നീണ്ടുനിൽക്കും. താലപ്പെലി, കരകം എഴുന്നള്ളിപ്പ് കുംഭം എഴുന്നള്ളിപ്പ്, കനലാട്ടം, ഗുരസിയാട്ടം എന്നീ ചടങ്ങുകൾ ലക്ഷങ്ങളുടെ പങ്കാളിത്തത്തോടെയാണ് നടക്കുന്നത്. 2024-ൽ നടന്ന മഹാ താലപ്പൊലിയിൽ 4115 വനിതകൾ പങ്കെടുത്തു. ഇത് ലോക റിക്കാർഡാണ്. (ടൈം വേൾഡ് റിക്കോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.)