logo

പൊൻകുഴിശ്രീരാമ ക്ഷേത്രത്തിൽ പിതൃബലി

പിതൃബലി Image 1
പിതൃബലി Image 2

ബലിതർപ്പണത്തിന് നിത്യേന നൂറുകണക്കിന് ഭക്തന്മാർ എത്താറുണ്ട്. കർക്കിടകവാവ് ദിവസം പതിനായിരങ്ങൾ ക്ഷേത്രത്തിലെത്താറുണ്ട്. വയനാട് ജില്ലയിൽ തിരുനെല്ലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനെത്തുന്നത് പൊൻകുഴിയിലാണ്. കർക്കിടകവാവ് ദിവസം പിത്യബലിക്കായി പതിനായിരക്കണക്കിന് ആളുകൾ എത്തിച്ചേരാറുണ്ട്. ദിവസേന നൂറുകണക്കിന് ആളുകൾ 'നിത്യബലിക്ക്' എത്താറുണ്ട്.